Right 1സിപിഎം നേതാവിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ ഓടിച്ചിരുന്നത് ഡോക്ടര്‍; മണിക്കൂറുകള്‍ക്ക് ശേഷം പരിക്കേറ്റയാള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലും അതേ ഡോക്ടര്‍! താന്‍ കാറിപ്പിച്ച വ്യക്തിയാണെന്ന് അറിഞ്ഞിട്ടും അറിയില്ലെന്ന് നടിച്ചു; കണ്ണൂരിലെ അസ്ഥിരോഗ വിദഗ്ധനെതിരെ കേസെടുത്തു പോലീസ്മറുനാടൻ മലയാളി ബ്യൂറോ5 April 2026 7:30 PM IST